വിവരാവകാശം
വിവരാവകാശ നിയമം 2005
പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം 2005. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
| ഉദ്യോഗസ്ഥൻ | പേര് | തസ്തിക / വകുപ്പ് |
|---|---|---|
| സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ | ചിത്ര എസ് | സെക്രട്ടറി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് |
| അസി.സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ | മായ വി | ജൂനിയര്‍ സൂപ്രണ്ട്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് |
| അപ്പലേറ്റ് അതോറിറ്റി | ജോയി മാത്യു | കോട്ടയം ജില്ല തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,കളക്ട്രേറ്റ് പി ഒ കോട്ടയം - 680002, ഫോൺ: 04812560282 |