കാഴ്ചപ്പാടും ദൗത്യവും

 

  • കാഴ്ചപ്പാട്

ജനസൗഹൃദപരവും സമയാധിഷ്ഠിതവുമായി സേവനം സുതാര്യതയോടു കൂടി നൽകുന്ന മാതൃക ഗ്രാമപഞ്ചായത്തായി മാറ്റുക എന്നതാണ് ഞങ്ങളുടെ ദർശനം.

  • ദൗത്യം

 ചിറക്കടവ് ഗ്രാമപഞ്ചായത്തിന്‍റെ ദർശനം ഫലപ്രദമാക്കുന്നതിന്  ഐ എസ് ഓ നിലവാരം പുലർത്തുന്ന പഞ്ചായത്ത് ആക്കുക എന്നതാണ് ദൗത്യം

  • ഗുണമേന്മ നയം

പഞ്ചായത്തിലെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങൾക്ക് കാര്യക്ഷമവും സമയാധിഷ്ഠിതവുമായ സേവനം ലഭ്യമാക്കുകയും അതോടൊപ്പം ഭരണസുതാര്യത നിലനിർത്തുന്നതിലൂടെ പൊതുജന സംതൃപ്തി ഉറപ്പുവരുത്തുകയാണ് ഈ പഞ്ചായത്തിന്റെ നയം