തദ്ദേശ സ്വയംഭരണ വകുപ്പ് - പ്രധാന ഓഫീസുകളുടെ വിലാസംതദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്മുറി നമ്പർ: 403, നാലാം നില, അനക്സ് I, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, പിൻ കോഡ് - 695001 |
അഡീഷണൽ ചീഫ് സെക്രട്ടറി ഓഫീസ് (എൽ.എസ്.ജി.ഡി)തദ്ദേശ സ്വയംഭരണ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് (അനക്സ് I), തിരുവനന്തപുരം, പിൻ കോഡ് - 695001 |
തദ്ദേശ സ്വയംഭരണ (പ്ലാനിംഗ്) ഡയറക്ടറേറ്റ്സ്വരാജ് ഭവൻ, ബേസ്മെന്റ് നില, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ കോഡ് - 695003 |
ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത് (റൂറൽ)പഞ്ചായത്ത് അസോസിയേഷൻ ഹാൾ ബിൽഡിംഗ്, തിരുവനന്തപുരം, പിൻ കോഡ് - 695033 |
|