സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടികളിൽ പങ്കാളികളാവുക.
ഓഡിറ്റ് റിപ്പോട്ട് 2024-2025
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധന നടത്തി പ്രസിദ്ധീകരിച്ച 2024-2025 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്