സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടികളിൽ പങ്കാളികളാവുക.
ഗുണഭോക്ത്യലിസ്റ്റ്
ചിറക്കടവ് ഗ്രാമപഞ്ചായത്ത് 2025-2026 ഗുണഭോക്ത്യ ലിസ്റ്റ്
Chirakkadavu Grama Panchayat Beneficiary List 2025–2026