2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
അവാര്‍ഡുകളും നേട്ടങ്ങളും

1.കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ 2021-2022 കോട്ടയം ജില്ലയിലെ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്ത് ഒന്നാംസ്ഥാനം

2.സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് 

3.ക്ഷീര ഗ്രാമം പദ്ധതി –ഉണര്‍വ് പുരസ്കാരം