സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടികളിൽ പങ്കാളികളാവുക.
പഞ്ചായത്ത് ആസ്തി രജിസ്റ്റർ

പഞ്ചായത്ത് ആസ്തികൾ

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ (പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളുടെ) ഉടമസ്ഥതയിലുള്ളതോ, അവരിലേക്ക് നിക്ഷിപ്തമായിട്ടുള്ളതോ ആയ ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പഞ്ചായത്ത് ആസ്തികൾ (Panchayat Assets) എന്ന പരിധിയിൽ വരുന്നത്.

 

  • BUILDING
  • CULVERTS AND BRIDGES
  • DRINKING WATER
  • IRRIGATION
  • LAND
  • LANES
  • ROAD