2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓഡിറ്റ് റിപ്പോട്ട് 2023-2024
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധന നടത്തി പ്രസിദ്ധീകരിച്ച 2023-2024 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്