2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഒറ്റനോട്ടത്തില്‍

സ്ഥലം :കാഞ്ഞിരപ്പള്ളി താലൂക്ക്,കോട്ടയം ജില്ല,കേരളം

വാര്‍ഡുകള്‍ :22 

ബ്ലോക്ക് പഞ്ചായത്ത് :വാഴൂര്‍

നിയമസഭാ മണ്ഡലം :കാഞ്ഞിരപ്പള്ളി

ലോകസഭ മണ്ഡലം :പത്തനംതിട്ട 

വില്ലേജുകള്‍ :ചിറക്കടവ്,ചെറുവള്ളി

ആകെ ജനസംഖ്യ(2011):36164

വിസ്തീര്‍ണ്ണം:40.81ച.കി.മീ