2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വിവരാവകാശം

 വിവരാവകാശ നിയമം 2005 - വിവരങ്ങൾ  

വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം 2005. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

ഉദ്യോഗസ്ഥൻപേര്തസ്തിക / വകുപ്പ്
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ചിത്ര എസ്സെക്രട്ടറി, ചിറക്കടവ് ഗ്രാമപഞ്ചായത്ത്
അസി.സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മായ വിജൂനിയര്‍ സൂപ്രണ്ട്, ചിറക്കടവ് ഗ്രാമപഞ്ചായത്ത്
അപ്പലേറ്റ് അതോറിറ്റിജോയി മാത്യുകോട്ടയം ജില്ല തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍,
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം,കളക്ട്രേറ്റ് പി ഒ കോട്ടയം - 680002,
ഫോൺ: 04812560282